Breaking News

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജയൻ അ​ന്ത​രി​ച്ചു

വൈ​പ്പി​ന്‍: ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം വൈ​കു​ന്നേ​രം നാ​ലി​ന് മു​രു​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

വൈ​പ്പി​ന്‍ നെ​ടു​ങ്ങാ​ട് മ​ണി​യ​ന്‍​തു​രു​ത്തി​ല്‍ ചാ​ത്ത​ന്‍റെ​യും കു​ഞ്ഞു​പെ​ണ്ണി​ന്‍റെ​യും മ​ക​നാ​ണ്. ആ​ദ്യം നെ​ടു​ങ്ങാ​ട് വി​ജ​യ​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന വി​ജ​യ​നെ ന​ട​ന്‍ തി​ക്കു​റി​ശി​യാ​ണ് സി​ദ്ധാ​ര്‍​ഥ് വി​ജ​യ​നെ​ന്ന് പു​ന​ര്‍ നാ​മ​ക​ര​ണം ചെ​യ്ത​ത്.

Music director Sidharth Vijayan died.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top