Breaking News

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്‌

ലണ്ടൻ:2019-2020 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്‌. മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട്‌ പരാജയപ്പെട്ടതോടെയാണ്  ലിവർപൂൾ ചാമ്പ്യൻമാരായത്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് രൂപീകരിച്ചതിനുു ശേഷം ലിവർപൂളിൻറെ ആദ്യ കിരീട നേട്ടം.

Liverpool wins English Premier League Title.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top