Breaking News

ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ല​ണ്ട​ൻ: ബ്രി​ട്ട​ണി​ലെ റി​ഡിം​ഗി​ലെ ഫോ​ർ​ബ​റി ഗാ​ർ​ഡ​നി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ലി​ബി​യ​ൻ പൗ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന 25കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ത്തി​യു​മാ​യി ഓ​ടി​യെ​ത്തി​യ അ​ക്ര​മി മുൻപിൽ കണ്ട എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു, പോ​ലീ​സാ​ണ് ഇ​യാ​ളെ കീ​ഴ​ട​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Three killed in Stabbing incident in Reading,UK

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top