Breaking News
കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ലണ്ടൻ: ബ്രിട്ടണിലെ റിഡിംഗിലെ ഫോർബറി ഗാർഡനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ലിബിയൻ പൗരനെന്ന് സംശയിക്കുന്ന 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ്...