Breaking News

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്. ഇ​തോ​ടെ പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ ഒ​മ്പ​ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ദാ​മോ​ദ​ര്‍ (57) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ദാ​മോ​ദ​ര്‍ അ​ട​ക്കം മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ അ​ഞ്ച് പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

12-ാം തി​യ​തി​യാ​ണ് ദാ​മോ​ദ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ധു​ര​സ്വ​ദേ​ശി​യാ​ണ് ദാ​മോ​ദ​ര്‍. ചെ​ന്നൈ രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ള​നി​സ്വാ​മി​യു​ടെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top