Breaking News
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ പളനിസ്വാമിയുടെ ഓഫീസിലെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി...