പത്തനംതിട്ട: തിരുവല്ലയില്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. കവിയൂർ സ്വദേശിയായ എബ്രഹാം തോമസിനെയാണ് മകൻ ക്രൂരമായി മർദിച്ചത്. മകനായ അനിൽ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പോലീസ് കേസെടുത്തു
By
June 17, 2020 7:21 pm