Latest News

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ബന്ധിച്ച നിലയിൽ തെരുവ് നായ;2 ആഴ്‍ച്ചക്ക് ശേഷം രക്ഷപ്പെടുത്തി

ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ബന്ധിച്ച നിലയിൽ കണ്ടത്തിയ തെരുവുനായയെ 2 ആഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി. അനിമൽ വെൽഫയർ സർവീസ് ആണ് തൃശൂർ ഒല്ലൂരിൽ നായയെ രക്ഷപ്പെടുത്തിയത്. നായയെ അനിമൽ ഷെൽട്ടറിലേക്ക് മാറ്റി. എ എൻ ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top