Latest News
ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ബന്ധിച്ച നിലയിൽ തെരുവ് നായ;2 ആഴ്ച്ചക്ക് ശേഷം രക്ഷപ്പെടുത്തി
ഇൻസുലേഷൻ ടേപ്പ് കൊണ്ട് വായ ബന്ധിച്ച നിലയിൽ കണ്ടത്തിയ തെരുവുനായയെ 2 ആഴ്ചക്ക് ശേഷം രക്ഷപ്പെടുത്തി. അനിമൽ വെൽഫയർ സർവീസ് ആണ് തൃശൂർ ഒല്ലൂരിൽ നായയെ രക്ഷപ്പെടുത്തിയത്. നായയെ അനിമൽ...