Breaking News ബുറുണ്ടി പ്രസിഡന്റ് പിരെ കുറുൻസിസെ (55) അന്തരിച്ചു By News Desk June 10, 2020 7:28 am Share Tweet Share Share Email Comments ബുറുണ്ടി പ്രസിഡന്റ് പിരെ കുറുൻസിസെ (55) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ്് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പിരെ കുറുൻസിസെയുടെ നില മെച്ചപ്പെട്ടിരുന്നു. പക്ഷേ, അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവരുകയായിരുന്നു. 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷം ഈ ആഗസ്റ്റിൽ സ്ഥാനമൊഴിയാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. Related Items:Burundi president dies Share Tweet Share Share Email Click to comment Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name * Email * Website
ജനസാഗരമായി സൈലം എക്സലൻസ് അവാർഡ് സെറിമണി; പഠനമികവു കാട്ടിയ പത്താം ക്ലാസുകാർക്ക് ആദരം May 28, 2023 8:58 pm
24 മണിക്കൂറിനകം ലുലു ഗ്രൂപ്പിനും യൂസഫലിക്കുമെതിരെയുള്ള അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ യൂട്യൂബിന് ഡൽഹി ഹൈക്കോടതി കോടതി നിർദ്ദേശം May 27, 2023 4:34 pm
‘ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’, 63ാം പിറന്നാൾ നിറവിൽ മോഹൻലാൽ; ആശംസകളുമായി മുഖ്യമന്ത്രിയും മമ്മൂട്ടിയും May 21, 2023 10:52 am
എൻ്റെ കൺമണിക്ക് കാരുണ്യ പദ്ധതി തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും വർക്കല, ചിറയിൻകീഴ് ആശുപത്രികളിലേക്കുള്ള ഒരു വർഷത്തേക്കുള്ള ബേബി കിറ്റ് പ്രഖ്യാപനവും ബുധനാഴ്ച നടക്കും May 9, 2023 11:01 pm
എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ പ്രഭാഷണങ്ങൾ ഇന്ന് കൊച്ചിയിൽ May 9, 2023 12:01 pm
എൻ.എച്ച്. അൻവർ സഹാനുഭൂതിയും നേതൃപാടവ മികവും കൊണ്ട് സമൂഹത്തിൽ ജ്വലിച്ചു നിന്ന വ്യക്തിത്വമെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ; അൻവറോർമ്മകളിൽ കേബിൾ ദിനം ആചരിച്ചു; എൻ്റെ കൺമണിക്ക് കാരുണ്യ പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനവും നടന്നു May 7, 2023 8:24 pm
എൻ എച്ച് അൻവർ അനുസ്മരണവും എൻ്റെ കണ്മണിക്ക് കാരുണ്യ പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനവും മെയ് 7 ന് May 6, 2023 5:12 pm