സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐ.എം.എ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിത്. മാളുകള്‍ തുറക്കുന്നതും നീട്ടിവയ്ക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐ.എം.എ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐ.എം.എ
By
June 5, 2020 1:56 pm