Breaking News

ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യചെയ്തു

കൊല്ലം: ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യചെയ്തു. കൊല്ലം പരവൂരിൽ ആണ് സംഭവം. പൂതകുളം സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ സത്യവതി ആണ് മരിച്ചത്. പൂതക്കുളംം സ്വദേശിനിയാണ്. നിയമനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

സ്കൂട്ടറിൽ ബാങ്കിലെത്തിയ സത്യവതി ബ്രാഞ്ചിന് ഉള്ളിൽ കടന്ന് പെട്രോൾ എടുത്ത് ഒഴിക്കുകയായിരുന്നു. ഇതുകണ്ട് ബാങ്ക് ജീവനക്കാർ പുറത്തേക്ക് ഓടി. അടുത്തയിടെ ബാങ്കിൽ സ്ഥിര നിയമനങ്ങൾ ആയി ബന്ധപ്പെട്ട്‌ സത്യ ദേവിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ്പ് വാർത്തകളിൽ അംഗമാകാം:

https://chat.whatsapp.com/Hsrjvp6b3JKHRXjLST0eDP

 

 

 

 

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top