Breaking News
ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യചെയ്തു
കൊല്ലം: ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യചെയ്തു. കൊല്ലം പരവൂരിൽ ആണ് സംഭവം. പൂതകുളം സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ സത്യവതി ആണ് മരിച്ചത്. പൂതക്കുളംം സ്വദേശിനിയാണ്. നിയമനവുമായി ബന്ധപ്പെട്ട...