Breaking News

നാളെ മുതൽ അന്തർ ജില്ലാ ബസ് സർവീസ്,ബസ് ചാർജ് കൂട്ടില്ലെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്‌ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ചാര്‍ജ് നിരക്ക് വര്‍ധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകള്‍ സര്‍വീസ് നടത്തും. സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.

നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top