Breaking News

ജിംബ്രൂട്ടൻ’ വിവാഹിതനായി

 

നടൻ ഗോകുലൻ എഎസ് വിവാഹിതനായി. പുണ്യാളൻ അഗർബത്തീസിലെ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രത്തിലൂടെയ മലയാളികൾക്ക് സുപരിചിതനായ ഗോകുലന്റെ വിവാഹ വാർത്ത നടൻ ജയസൂര്യയാണ് പുറത്തുവിട്ടത്.

‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു’ എന്നായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗോകുലന്റെ ഈ കഥാപാത്രത്തിന് പേരിട്ടതും ജയസൂര്യ തന്നെയാണ്. തിരക്കഥയിൽ ഗോകുലിന്റെ കഥാപാത്രത്തിന് പേരില്ലായിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ജയസൂര്യ ഈ പേര് നിർദേശിക്കുന്നത്.

"എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു "

Posted by Jayasurya on Wednesday, May 27, 2020

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകും:

https://t.me/KeralaVisionOnline

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top