Kerala

‘മി​ന്ന​ല്‍ മു​ര​ളി’ സിനിമാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കാ​ല​ടി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മി​ന്ന​ല്‍ മു​ര​ളി’ സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ര​ണ്ടാം പ്ര​തി രാ​ഹു​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ കേ​സി​ലെ പ്ര​തി​യാ​യ കാരി ര​തീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വി​ദേ​ശ മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top