തൃശ്ശൂർ: ലോക്ക് ഡൗൺ ലംഘിച്ച് തൃശ്ശൂരിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തി. തൃശൂർ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പരീക്ഷ നടന്നത്.24 കുട്ടികൾ പരീക്ഷ എഴുതി എന്നാണ് റിപ്പോർട്ട്. സ്കൂളിനെതിരെ യും രക്ഷിതാക്കൾക്ക് എതിരെയും പോലീസ് കേസെടുത്തു.