Breaking News

എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല;ബസ് ചാർജ് കൂട്ടി

തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റില്ല.മെയ് 26 ന് തന്നെ പരീക്ഷകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബസ്ചാർജ് കൂട്ടി. മിനിമം ചാർജ് 50% കൂട്ടി.മിനിമം ചാർജ് 12 രൂപയാക്കി.

ഓട്ടോറിക്ഷകൾ ഓടും.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top