Breaking News
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല;ബസ് ചാർജ് കൂട്ടി
തിരുവനന്തപുരം:എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റില്ല.മെയ് 26 ന് തന്നെ പരീക്ഷകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസ്ചാർജ് കൂട്ടി. മിനിമം ചാർജ് 50% കൂട്ടി.മിനിമം ചാർജ് 12 രൂപയാക്കി. ഓട്ടോറിക്ഷകൾ ഓടും....