തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കാസർഗോഡ് -10
മലപ്പുറം -5
പാലക്കാട്,വയനാട് -3
കണ്ണൂർ -2
പത്തനംതിട്ട,ഇടുക്കി,കോഴിക്കോട് ജില്ലകളിൽ ഓരോന്നും വീതം ഇന്ന് രോഗം സ്ഥിരീകരിച്ചു.
മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി.
പൊസിറ്റീവായ 14 പേര് പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേര് സമ്ബര്‍ക്കത്തിലൂടെയാണ് രോഗികളായത്.