Breaking News

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ,‌ഹണിബീക്ക് 620രൂപ, ബക്കാര്‍ഡിക്ക് 1440

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനമാവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

 

ചില ബ്രാൻഡുകളുടെ പുതിയ വില. പഴയ വില ബ്രാക്കറ്റില്‍

∙ ഹണിബീ 620 (560)

∙ സെലിബ്രേഷന്‍ 580 (520)

∙ ഓൾഡ് മങ്ക് റം 850 (770)

∙ എംസി ബ്രാൻഡി 620 (560)

∙ എംഎച്ച് ബ്രാന്‍ഡി 910 (820)

∙ ബക്കാര്‍ഡി 1440 (1290)

∙ സിഗ്നേച്ചര്‍ 1410 (1270)

∙ മാജിക് മൊമന്റ്സ് 1010 (910)

ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും

∙ കിങ്ഫിഷര്‍ 110 (100)

∙ കിങ്ഫിഷര്‍ ബ്ലൂ 121 (110)

∙ ടുബോര്‍ഗ് 100 (90) 

1 Comment

1 Comment

  1. Bijobi

    May 15, 2020 at 8:53 pm

    Eggane Vila vardhichal malayalikal vattan thudaggum

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top