Breaking News

മി​ഗ് 29 വി​മാ​നം ത​ക​ര്‍​ന്നു വീ​ണു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 29 വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ട​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​നം ത​ക​ര്‍​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മിക വി​വ​രം. സം​ഭ​വ​ത്തി​ല്‍ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top