Breaking News

കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു

കാസർകോട് : കളിക്കുന്നതിനിടെ ഷോക്കേറ്റ്  അഞ്ചുവയസ്സുകാരൻ മരിച്ചു. ഉപ്പള മണ്ണാങ്കയിലെ ജമാൽ ഫമീന ദമ്പതികളുടെ മകൻ ഫായിസാണ് മരണപ്പെട്ടത്.
 
തിങ്കളാഴ്ച വൈകുന്നേരം 6 : 30 മണിയോടെ എരിയാലിലെ മാതാവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഉപ്പള തഹാനി സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയാണ്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top