വിളപ്പിൽ: പശുതൊഴുത്തിലെ സ്വിച്ച്ബോർഡിൽ നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. വിളവൂർക്കൽ ഈഴക്കോട് ചെറുമുറി ഷാലോം നിവാസിൽ എസ് എസ് ഷിജിനാണ്(23) മരിച്ചത്. ബുധൻ പകൽ 1.30 ഓടെയാണ് സംഭവം....
കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.ശ്രീകൃഷ്ണപുരം കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ...
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. അച്ഛനും മകനും ആണ് ഷോക്കേറ്റ് മരിച്ചത്. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. ഇരുമ്പു തോട്ടിക്കൊണ്ട് തേങ്ങയിടുമ്പോൾ ആണ് അപകടം...
കൽച്ചിറ:കൊല്ലത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് വെെദ്യുതാഘാതമേറ്റായിരുന്നു അപകടം. കരിക്കോട്...
എരുമപ്പെട്ടി (തൃശൂര്‍): വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നെല്ലുവായ് മുരിങ്ങത്തേരി തെക്കേ കൂടാരത്തില്‍ വീട്ടില്‍ പരേതനായ സതീഷിന്റെ ഭാര്യ ഷാനിയാണ് (44) മരിച്ചത്.വീടിന് പുറകുവശത്ത് മേഞ്ഞ ഇരുമ്പ് ഷീറ്റില്‍നിന്നാണ് ഷോക്കേറ്റത്. തിങ്കളാഴ്ച...
മലപ്പുറം : മരം മുറിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പില് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ്...
അങ്കമാലി മൂക്കന്നൂരിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂർ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീൻ പിടിക്കാനുള്ള ശ്രമത്തിനിടയിൽ...
കാസർകോട് : കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. ഉപ്പള മണ്ണാങ്കയിലെ ജമാൽ ഫമീന ദമ്പതികളുടെ മകൻ ഫായിസാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 : 30 മണിയോടെ എരിയാലിലെ...
ഹരിപ്പാട്: വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...