Breaking News

നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം

ആലുവ:മുട്ടത്ത് കാർ നിയന്ത്രണം വിട്ട് കടയിലും ഓട്ടോറിക്ഷയിലും ഇടിച്ച് മൂന്നു പേർ മരിച്ചു. മരിച്ചത് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ രണ്ടു പുരുഷന്മാരും ഒരു കുട്ടിയും.  പരുക്കേറ്റ നാലു പേരെ കളമശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. 

മു​ട്ടം തൈ​ക്കാ​വ് സ്വ​ദേ​ശി പു​തു​വാ​യി​ല്‍ വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍, തൃ​ക്കാ​ക്ക​ര തോ​പ്പി​ല്‍ സ്വ​ദേ​ശി മ​റ്റ​ത്തി​ല്‍ പ​റ​മ്ബി​ല്‍ എം.​ബി. മ​ജീ​ഷ് , മ​ക​ള്‍ അ​ര്‍​ച്ച​ന (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ലു​വ​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട്  പാഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top