തിരുവനന്തപുരം: സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന അഭിഭാഷകന് മുങ്ങി. തിരുവനന്തപുരം ബാര്‍ അസോസിയേഷന് സെക്രട്ടറി വള്ളക്കടവ് ജി മുരളീധരനാണ് മുങ്ങിയത്. തിരവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തി സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു ഇയാള്‍. ക്വാറന്റൈന് ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്ന അഭിഭാഷകന് മുങ്ങി
By
May 3, 2020 8:22 pm