തിരുവനന്തപുരം: മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. കേന്ദ്ര മാർഗ്ഗ നിർദ്ദേശമനുസരിച്ച് നടപടിയെടുക്കും. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കണം. തിങ്കളാഴ്ച ബാറുകൾ തുറക്കില്ല. കേന്ദ്ര നിർദ്ദേശത്തിൽ ബാറുകൾ തുറക്കുന്ന കാര്യമില്ലെന്നും, ബാറുകളിൽ പാഴ്സൽ അനുവദിക്കുന്ന കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യശാലകൾ തുറക്കാൻ തീരുമാനമായില്ല, ബാറുകളിൽ പാഴ്സൽ അനുവദിക്കാനും തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി
By
May 2, 2020 9:13 am