Breaking News
മദ്യശാലകൾ തുറക്കാൻ തീരുമാനമായില്ല, ബാറുകളിൽ പാഴ്സൽ അനുവദിക്കാനും തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. കേന്ദ്ര മാർഗ്ഗ നിർദ്ദേശമനുസരിച്ച് നടപടിയെടുക്കും. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കണം. തിങ്കളാഴ്ച ബാറുകൾ തുറക്കില്ല. കേന്ദ്ര നിർദ്ദേശത്തിൽ ...