അഹമ്മദാബാദ്: കോവിഡ്-19 വൈറസ് ബാധിച്ച് ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോര്പ്പറേഷന് കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് (68) ആണ് മരിച്ചത്.
കോവിഡിനെ തുടര്‍ന്ന് എട്ടു ദിവസം മുന്‍പാണ് അഹമ്മദാബാദിലെ എസ്വിപി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനുശേഷം ആരോഗ്യനില കൂടുതല്‍ മോശമാകുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
By
April 27, 2020 7:30 am