Breaking News
കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
അഹമ്മദാബാദ്: കോവിഡ്-19 വൈറസ് ബാധിച്ച് ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോര്പ്പറേഷന് കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് (68) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് എട്ടു ദിവസം മുന്‍പാണ്...