ഒട്ടാവ: കാനഡയില്‍ തോക്കുധാരിയായ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 13 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ നൊവാ സ്കോട്ടിയയിലാണ് സംഭവം. ആളുകള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചൈയ്തു.
ഒരു വനിതാ പോലീസ് ഓഫീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. പോലീസ് വാഹനത്തിലാണ് അക്രമി സഞ്ചരിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കാനഡയില്‍ അജ്ഞാതന്റെ വെടിവയ്പ്; 13 പേര് കൊല്ലപ്പെട്ടു
By
April 20, 2020 7:23 am