Breaking News
കാനഡയില്‍ അജ്ഞാതന്റെ വെടിവയ്പ്; 13 പേര് കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയില്‍ തോക്കുധാരിയായ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 13 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ നൊവാ സ്കോട്ടിയയിലാണ് സംഭവം. ആളുകള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും...