Latest News

കൈ​ക​ളി​ല്ലാ​ത്ത കു​ര​ങ്ങ​ന് പ​ഴം പൊ​ളി​ച്ചു​നല്‍കുന്ന പോ​ലീ​സു​കാ​ര​ന്‍; വീ​ഡി​യോ

മുംബൈ: ഉത്തര്‍പ്രദേശിലെ ഒരു പോലീസ് സ്റ്റേഷനില്‍ കൈകളില്ലാത്ത കുരങ്ങന് പഴം തൊലികളഞ്ഞ് കൊടുക്കുന്ന പോലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​ടു​ത്തു​ള്ള മ​തി​ലി​ല്‍ ഇ​രു​ന്നാ​ണ്, മാ​സ്ക് ധ​രി​ച്ച്‌ ഫോ​ണ്‍ ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​ന്‍ ന​ല്‍​കു​ന്ന പ​ഴം കു​ര​ങ്ങ​ന്‍ ക​ഴി​ക്കു​ന്ന​ത്. 

അം​ഗ​പ​രി​മി​ത​നാ​യ കു​ര​ങ്ങ​ന് പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഭ​ക്ഷ​ണം കൊ​ടു​ക്കു​ക​യാ​ണ് എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top