Breaking News

രാജ്യത്ത് മരണം 200 കടന്നു;മുംബൈയിൽ 5 മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. 6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ഒരാളും ഗുജറാത്തില്‍ രണ്ടുപേരും ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും കര്‍ശന നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപന മേഖലകളിലും ഹോട്സ്പോട്ടുകളിലും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി.

മുംബൈയിൽ 5 മലയാളി നഴ്സ്മാർക്ക്‌ കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top