Breaking News

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുള്ള കുട്ടി മരിച്ചു

വെള്ളാങ്ങല്ലൂർ : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു.  കടലായി തരുപീടികയിൽ നജീബ്-ഹബീന ദമ്പതികളുടെ മകൻ മുഹമ്മദ് റിഹാൻ(3) ആണ് മരിച്ചത്. തിങ്കളാഴ്ച  രാത്രിയിൽ ഭക്ഷണം  കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top