Breaking News
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുള്ള കുട്ടി മരിച്ചു
വെള്ളാങ്ങല്ലൂർ : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. കടലായി തരുപീടികയിൽ നജീബ്-ഹബീന ദമ്പതികളുടെ മകൻ മുഹമ്മദ് റിഹാൻ(3) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ തൊണ്ടയിൽ...