കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലിം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലര്‍ ഷഫീഖ് ആണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിരീക്ഷണത്തിലിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലിം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍
By
March 27, 2020 5:09 pm