Latest News

തന്റെ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍

ചെ​ന്നൈ: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തന്റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ സേ​വി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ​ല്‍ ഹാ​സ​ന്‍ അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top