Latest News

ഏപ്രില്‍ 14 വരെ ട്രെയിന്‍ സര്‍വ്വീസില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയത് ഏപ്രില്‍ 14 വരെ നീട്ടി. പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് റെയില്‍വേ അറിയിച്ചു. ചരക്കുതീവണ്ടികള്‍ തടസ്സം കൂടാതെ സര്‍വീസ് നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top