തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കൊല്ലം-തിരുവനന്തപുരം അണ് റിസര്‍വ്ഡ് എക്സ്പ്രസ്,നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ്,...
തിരുവനന്തപുരം: ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി...
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയത് ഏപ്രില്‍ 14 വരെ നീട്ടി. പാസഞ്ചര്‍ ട്രെയിനുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് റെയില്‍വേ അറിയിച്ചു. ചരക്കുതീവണ്ടികള്‍ തടസ്സം...
തിരുവനന്തപുരം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും....
തിരുവനന്തുപരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും. 25 സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക്...