Kerala

കോവിഡ് നിരീക്ഷണത്തിലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി

കോഴിക്കോട്: കോവിഡ് നിരീക്ഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ചാടിപ്പോയി. കോഴിക്കോട് പൊക്കുന്ന് സ്വദേശിയെയാണ് കാണാതായത്. വീട്ടിലെത്തിയ ഇയാള്‍ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top