Breaking News

തമിഴ്നാട്ടിൽ നിരോധനാജ്ഞ;ജില്ലാ അതിർത്തികൾ അടയ്ക്കും

ചെന്നൈ:തമിഴ്നാട്ടിൽ നിരോധനാജ്ഞ, നാളെ വൈകിട്ട് 6 മുതലാണ് നിരോധനാജ്ഞ. ജില്ലാ അതിർത്തികൾ അടയ്ക്കും. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്. പൊതു ഗതാഗത സംവിധാനങ്ങൾ നിറുത്തും. അത്യാവശ്യ സർവീസുകൾ മാത്രമാകും ഉണ്ടാവുക.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top