Breaking News
തമിഴ്നാട്ടിൽ നിരോധനാജ്ഞ;ജില്ലാ അതിർത്തികൾ അടയ്ക്കും
ചെന്നൈ:തമിഴ്നാട്ടിൽ നിരോധനാജ്ഞ, നാളെ വൈകിട്ട് 6 മുതലാണ് നിരോധനാജ്ഞ. ജില്ലാ അതിർത്തികൾ അടയ്ക്കും. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്. പൊതു ഗതാഗത സംവിധാനങ്ങൾ നിറുത്തും. അത്യാവശ്യ സർവീസുകൾ മാത്രമാകും ഉണ്ടാവുക....