Entertainment

ലോകം കൊറോണ ഭീതിയില്‍, തൂവാല കെട്ടി കാമുകനെ ചുംബിച്ച് പൂനം പാണ്ഡെ

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കാമുകനൊപ്പമുള്ള വേറിട്ട ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂനം പാണ്ഡെ. ഇരുവരും തൂവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടി, ചുംബിക്കുന്ന ചിത്രമാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Caption this.

A post shared by Poonam Pandey (@ipoonampandey) on

ഈ ചിത്രത്തിന് പറ്റിയ അടിക്കുറിപ്പെഴുതാനാണ് പൂനം ആരാധകരോട് നിര്‍ദേശിക്കുന്നത്. ചിലര്‍ കൊറണ ചുംബനമെന്ന് കമന്റ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ നടിയെ വിമര്‍ശിക്കുന്നുമുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ ഇത്തരം വിലകുറഞ്ഞ തമാശകളുമായി വരരുതെന്നും പലരും പരിഹസിക്കുന്നു.

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top