Latest News

ഇതാണ് അയാളുടെ മുഖം; അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ നമിത

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിന്റെ മുഖം തുറന്നു കാട്ടി നടി നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടു.

‘വൃത്തികെട്ട മനസാണ് ഇയാളുടേത്. എന്റെ അക്കൗണ്ടില്‍ നേരിട്ട് മെസേജ് അയച്ചിരിക്കുന്നു. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഞാന്‍ ചോദിച്ചു. അപ്പോള്‍ ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് ഭീഷണി. എന്റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല. ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ.’- നമിത കുറിച്ചു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Hi all, this one cheap minded, free loser has been calling me names in DM. As you can read he is @i_am_thamizh_senthamizh . He started with name calling like ‘Hi Item’ . Hence , when I confronted him , he said his account got hacked !!! And when I pursued him, he said he has seen my so called ‘PORN’ and he’s going to publish it online now !!! Knowing the facts, I said pls ‘Go ahead ‘.. See this face people ! This is the face of a Loser, a Cheap minded , Filthy person, who thinks he has Right to call any Woman, with any cheap and dirty names,just because he thinks He Can !!!! Why should I listen to this ?! Just because I’m in Media ?! Just because I’m in a Glamour Industry?! You think you know me ?! You think you know who I’m as a person ??! DO NOT MISTAKE MY SILENCE FOR MY WEAKNESS !! A Real Man knows how to Respect a Woman, Any Woman from Any path of Life, for he knows how it feels if someone will Disrespect his own Mother! Instead of Celebrating Navratri where you pray to Godess Durga for 9 days and instead of Celebrating Women’s Day, learn to respect women in your General Life. Because that’s what matters at the End of the Day!!

A post shared by Namitha Vankawala Chowdhary (@namita.official) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top