Kerala

മലപ്പുറത്തെ 3 സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു

കൊറോണ ബാധിച്ചയാള്‍ ചികിത്സയ്ക്ക് എത്തിയ മലപ്പുറം വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലിനിക്കുകള്‍ പൂട്ടിയത്. 4 ഡോക്ടര്‍മാര്‍ ഉൾപ്പെടെ ജീവനക്കാരും അന്‍പതോളം ബന്ധുക്കളും നിരീക്ഷണത്തിലാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top