Latest News

വ​ധ​ശി​ക്ഷ​യ്ക്കു മു​ന്‍​പ് വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് നി​ര്‍​ഭ​യ പ്ര​തി​യു​ടെ ഭാ​ര്യ

ന്യൂ​ഡ​ല്‍​ഹി: ഭ​ര്‍​ത്താ​വി​നെ തൂ​ക്കി​ലേ​റ്റു​ന്ന​തി​ന്‍ മു​ന്‍​പ് വി​വാ​ഹ​മോ​ച​നം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ‍​യ് കു​മാ​ര്‍ സിം​ഗി​ന്‍റെ ഭാ​ര്യ കോ​ട​തി​യി​ല്‍. അ​ക്ഷ‍​യ് കു​മാ​റി​ന്‍റെ ഭാ​ര്യ പു​നി​ത സിംഗാണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച്‌ ബി​ഹാ​ര്‍ ഔ​റം​ഗ​ബാ​ദി​ലെ കു​ടും​ബ കോടതിയിൽ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ത​ന്‍റെ ഭ​ര്‍‌​ത്താ​വ് നിരപരാധിയാണെന്നും തൂ​ക്കി​ലേ​റ്റു​ന്ന​തി​നു മു​ന്‍​പ് നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​യ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top