Latest News

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരും: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: രാജ്യം വലിയ സാമ്പത്തിക പ്ര​തി​സ​ന്ധി​യെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കൊ​റോ​ണ വൈ​റ​സി​നെ മാ​ത്ര​മ​ല്ല വ​രാ​നി​രി​ക്കു​ന്ന സാ​മ്പത്തി​ക ത​ക​ര്‍​ച്ച​യെ നേ​രി​ടാ​നും ഇ​ന്ത്യ സ്വ​യം ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top