Latest News
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസിനെ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാനും ഇന്ത്യ സ്വയം തയാറായില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍...