Latest News

ഇതെന്ത് വിചിത്ര ജീവി? അത്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ/video

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വിചിത്ര ജീവിയുടെ വീഡിയോ കണ്ട് അത്ഭുതപ്പെടുകയാണ് പലരും. ഐഎഫ്എസ് ഓഫീസര്‍ പ്രവീണ്‍ കസ്വാനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പച്ച നിറത്തിലുളള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്. ഇതുപോലൊരു ജീവിയെ നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ലെന്ന് പറഞ്ഞാണ് വീഡിയോ കസ്വാന്‍ പങ്കുവെച്ചിരിക്കുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top